കഠിനാദ്ധ്വാനത്തിലൂടെ ക്ഷീരകര്ഷക മേഖലയിൽ ചുവടുറപ്പിച്ച കോട്ടയം നീണ്ടൂർ സ്വദേശി ബിജു കോട്ടൂരാൻ. കാർഷിക കുടുംബത്തിൽ ജനിച്ച് ഒരു പശുവിൽ തുടങ്ങി നൂറോളം പശുവിൽ എത്തി നിൽക്കുന്ന ബിജുവിനെ തേടിയെത്തിയത് മികച്ച സംസ്ഥാന ക്ഷീരകർഷക അവാർഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾ. പതിനാലാം വയസിൽ ഏറ്റുമാനൂർ ബ്ലോക്കിലെ മികച്ച കർഷകനായാണ് ബിജു ചുവടുറപ്പിക്കുന്നത്. പന്നി,ആട്, പശു,മുയൽ,താറാവ് എന്നിവയാണ് ബിജുവിന്റെ ഫാമിലെ പ്രധാന ഇനങ്ങൾ.
0 Comments